അറിയിപ്പുകൾ 

ഇതിലേക്ക്  നിങ്ങളുടെ സൃഷ്ടികൾ അയക്കേണ്ടത് 

aeopnr@gmail .com എന്ന വിലാസത്തിൽ 




വിദ്യാരംഗം രജിസ്റ്റേഷ്ണ്‍ ഫീ ആയി താഴെ പറയുംപ്രകാരം എല്ലാ സ്കൂളും  ഓഫീസിൽ അടക്കേണ്ടതാണ് 
LP :  25 രൂപ 

UP :   50രൂപ 
കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 50 കുട്ടികൾ 

HS :     50രൂപ
കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 100  കുട്ടികൾ


സബ് ജില്ലാ വിദ്യാരംഗം എക്സി.അംഗങ്ങളുടെ  ഒരു  യോഗം തളിപ്പറമ്പ മൂത്തേടത്ത്  ഹൈ സ്കൂളിൽ വെച്ച്10 / 07 / 2014  ഉച്ചക്ക്  2 മണിക്ക്  നടക്കുന്നു.യോഗത്തിൽ  മുഴുവൻ  അംഗങ്ങളും പങ്കെടുക്കേണ്ടതാണ് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ