2014, ജൂലൈ 8, ചൊവ്വാഴ്ച

സർഗ -വിദ്യാരംഗം കലാസാഹിത്യവേദി പയ്യന്നൂർ ഉപജില്ല

വിദ്യാരംഗംകലാസാഹിത്യവേദി പയ്യന്നൂർഉപജില്ലയുടെപേരിൽസർഗഎന്നഒരു ബ്ളോഗ്  പയ്യന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ .ടി.കെ.മാധവൻ നമ്പൂതിരി 08/ 07/  2014  ന്  ആരംഭിച്ചു .പയ്യന്നൂർ ഉപജില്ലയിലെ കലാസ്നേഹികൾക്കായി ഇത് സമർപ്പിക്കുന്നു .

നിങ്ങളുടെ സൃഷ്ടികൾ അയക്കേണ്ടത് 

aeopnr@gmail .com എന്ന വിലാസത്തിൽ