2014, ഓഗസ്റ്റ് 8, വെള്ളിയാഴ്‌ച

വിദ്യാരംഗം രജിസ്റ്റേഷ്ണ്‍ ഫീ

വിദ്യാരംഗം രജിസ്റ്റേഷ്ണ്‍ ഫീ ആയി താഴെ പറയുംപ്രകാരം എല്ലാ സ്കൂളും  ഓഫീസിൽ അടക്കേണ്ടതാണ് 
LP :  25 രൂപ 

UP :   50രൂപ 
കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 50 കുട്ടികൾ 

HS :     50രൂപ
കൂടാതെ ഒരു കുട്ടിക്ക്  3 രൂപ തോതിൽ കുറഞ്ഞത് 100  കുട്ടികൾ